Manuja lyrics lyrics-Romancham
Song Name | Manuja |
Singer | Rex Vijayan |
Music | Sushin Shyam |
Lyricst | Vinayak Sasikumar |
Movie | Romancham |
Manuja Song lyrics in Mayalam
നഷ്ടം ഇതൊരിഷ്ടം
വെടിയുക ബഹുകഷ്ടം
ഈ ശീലം പാടെ
മറക്കാനിന്നൊരു വിമ്മിഷ്ടം
നിർത്താൻ ഇതു തക്കം
പിരിയുക പടു ദുഃഖം
ഇത് കാലം തെറ്റി
മനസ്സിൽ കേറിയ കൂടോത്രം
പറ്റിപ്പോയ് നിന്നെ
മാടി വിളിച്ചത് മിച്ചം
വന്ന നാൾ മുതൽ
വാഴ്വിതിനില്ലൊരു മെച്ചം
വറ്റിപ്പോയ് വെളിച്ചം
ഞങ്ങടെ ചങ്കൂറ്റം
ആത്മാവേ പോ
ആത്മാവേ പോ
എന്തോ ചെയ്യേണം
പ്രതിവിധിയിനി വേണം
ഈ കൈകാലാകെ വിറയ്ക്കുന്നേ
യത് മാറ്റേണം
പെട്ടെന്നാരാരോ
തട്ടി വിളിച്ചത് പോലെ
കെട്ടേറും മുന്നെ
ഞെട്ടിയുണർന്നൊരു സ്വപ്നം
നിന്നേ പോയ് സമയം
ഞങ്ങടെ സന്തോഷം
ആത്മാവേ പോ
ആത്മാവേ പോ
ആത്മാവേ പോ
ആത്മാവേ പോ
പത്തി മടക്കി
പൊത്തിലിരിക്കും
തക്ഷകനെ പെടലിയിൽ
എടുത്തണിഞ്ഞേ
പെട്ട് വലഞ്ഞേ
നട്ടം തിരിഞ്ഞേ
ശക്തിയഖിലം
ബുദ്ധി സഹിതം
കത്തിയില്ലാ കത്തികൊണ്ട്
കൊത്തിയരിഞ്ഞേ
വട്ട് പിടിച്ചേ മുട്ടും ഇടിച്ചേ
ഇരയായ് നാം തളരുകയായ്
തൊഴുകൈയ്യായ് കേഴുകയായ്
ഇനിയെന്നീ
നിന്നിൽ നിന്നു മോചനം
ആത്മാവേ പോ
ആത്മാവേ പോ
ആത്മാവേ പോ
ആത്മാവേ പോ
Manuja Song lyrics in Telugu
నష్టం ఇతొరిష్టం
కాల్పులు బహుకష్టం
ఈ శీలం పాటే
మర్చిపోయినరు విమ్మిష్టం
ఆపివేయండి
పిరియక పడుట తగ్గం
ఇది కాలం తప్పు
మనస్సులో కెరియ కూడోత్రం
పట్టిపోయింది నిన్ను
మాటి పిలిచింది మిచ్చం
వచ్చిన రోజు నుండి
వల్వీటినిల్లూరు మెచ్చం
వట్టిపోయి వెలుగు
ഞంగటే చంకూటం
ఆత్మే పో
ఆత్మే పో
ఏదో చెయ్యాలి
ప్రతివిధిని కావాలి
ఈ కైకాలకే విరక్కునే
యత్ మాటేనం
త్వరగారారో
తట్టి పిలిచినట్లు
కట్టేరు మున్నె
దిగ్భ్రాంతికరమైన స్వప్నం
నిన్నే పోయ్ సమయం
నేనుంటే ఆనందం
ఆత్మే పో
ఆత్మే పో
ఆత్మే పో
ఆత్మే పో
పత్తి మడత
పొట్టి ఉంటుంది
తక్షకనే పెటిలిలో
ఎత్తనింజే
పెట్ట్ వలఞే
నట్టం తిరిగే
శక్తిఖిలం
బుద్ధి సహితం
కత్తిఇల్లా కత్తితో
కొట్టిరించే
వట్ పట్టే ముట్టించే
ఇరాయ్ నాం తళరుకాయ్
తొడుకైయ్యాయ్ కేజుకయాయ్
ఇకయెన్ని
నిన్నటి నుండి విముక్తి
ఆత్మే పో
ఆత్మే పో
ఆత్మే పో
ఆత్మే పో
Watch Manuja Song Video