Aadharanjali Lyrics – Romancham
Song Name | Aadharanjali |
Singer | Sushin Shyam Madhuvanti Narayan |
Music | Sushin Shyam |
Lyricst | Vinayak Sasikumar |
Movie | Romancham |
Aadharanjali Song lyrics in English
സുഖിക്കാം വാ മൂഷികരേ വരിവരി ഇനിമേൽ നാം ഒറ്റ മുറി ഒറ്റ വിരി ഭജിക്കാം വാ ഒത്തുചൊല്ലാം ദൈവമൊഴി വിളിച്ചോ നീ എത്തുകില്ലാ രക്ഷയിനി പുതയ്ക്കാനായ് കഞ്ഞിമുക്കാം വെള്ളത്തുണി പുകയ്ക്കാനായ് ചന്ദനത്തിൻ തിരി മതി അലങ്കാരം രണ്ടു വീതം പഞ്ഞിയുണ്ട അവസാനം വിശ്രമിക്കാൻ മണ്ണിന്നടി പെട്ടീം പായുമെടുത്തിനി വാതില്‍ മുട്ടാം വിരലില്ലാതെ നട്ടപ്പാതിരയ്ക്കൊരു പാട്ട് മുഴക്കാം പതിവില്ലാതെ പെട്ടെന്നാകെ മുന്നിലെ ഭിത്തിയിലോരോ നിഴലാടുമ്പോൾ കണ്ടിട്ടോടിടല്ലേ ഓരിയിടല്ലേ ചെയ്യും പിഴ പിഴ പിഴ അതിൻ വില കൊടും വില തെറ്റും നില സമ നില മൊത്തം വിറ വിറ തുപ്പും നുര പത ചോരക്കറ കൊണ്ട് നിറയ്ക്കും പുര നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ
Aadharanjali Song lyrics in Telugu
సుఖం వా మూషికరే వారివారి ఇకపై నేను ఒంటరి గది ఒంటరి విరి భజికాం వా ఒత్తుచొల్లం దేవుని మాట పిలిచో నీ ఎత్తుకిల్లా రక్షాయిని పుతక్కనాయ్ కంజిముక్కం వెళ్ళత్తుని పుకక్కనాయ్ చందనతిన్ తిరి మతి అలంకారం రెండు చొప్పున పంచియుండ చివరి విశ్రాంతి నేలన్నది పెట్టీం పాయుమిందిని వాటిల్ ముట్టాం వేలి లేకుండా నట్టప్పతిరక్కరు పాట ముళక్కం ఎడతెగకుండా వెంటనే ముందు భిత్తిలోరో నిజాలాడు కంటిటోటిటలే ఓరిఇటలే చేసి ఫైన్ ఫైన్ అతిన్ విల కొడుం విల తప్పులు నిల సమ నిల మొత్తం విర విర తుప్పుం నుర పత చోరకర కోసం రంగులకు పుర మీకు ఆదరణ నేరట్టే మీకు ఆదరణ నేరట్టే
Watch Aadharanjali Song Video